ആരോഗ്യ കേരളത്തിൽ മാനേജർ (ഫിനാൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഓർഗനൈസേഷൻ |
ആരോഗ്യ
കേരളം |
പോസ്റ്റ് |
മാനേജര്‍
(ഫിനാന്‍സ്) |
ആപ്ലിക്കേഷൻ
മോഡ് |
ഓൺലൈൻ |
അപേക്ഷ
ആരംഭിക്കുക |
08 മെയ് 2020 |
അവസാന തീയതി |
18 മെയ് 2020 |
യോഗ്യത:
മാനേജര്‍ (ഫിനാന്‍സ്)
- സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ (ഫിനാന്‍സ്)/ എം.കോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
- 40 വയസ്സ്
- 70,000 രൂപ
അപേക്ഷ ഫീസ്:
അപേക്ഷാ ഫീസായ 250 രൂപ ഓൺലൈനായോ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷൻസ് എന്ന പേരിൽ നേരിട്ടോ (അക്കൗണ്ട് നമ്പർ- 195305000419, ഐ.സി.ഐ.സി.ഐ ബാങ്ക്, വഴുതക്കാട്, ഐ.എഫ്.എസ്.സി- ICIC0001953) അയയ്ക്കണം. ഫീസടച്ചതിന്റെ വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തുകയോ സ്ക്രീൻഷോട്ട് അറ്റാച്ച് ചെയ്യുകയോ വേണം.
അപേക്ഷിക്കേണ്ടവിധം?
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫീസ് അടച്ച രേഖകൾ എന്നിവ statehealthrecruitment@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പ്രധാന ലിങ്കുകൾ |
|
ഔദ്യോഗിക അറിയിപ്പ് |
|
ഓൺലൈനിൽ അപേക്ഷിക്കുക |
|
ഔദ്യോഗിക വെബ്സൈറ്റ് |
|
ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക |