കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം ജനറല്‍ ആശുപത്രിയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനത്തിനായി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി മെയ് 30ന് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

സ്റ്റാഫ് നഴ്സ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഴ്സിംഗ് അസിസ്റ്റന്റ്,അറ്റന്‍ഡര്‍

ക്വാളിഫിക്കേഷൻ

ഏഴാം ക്ലാസ്/എസ്.എസ്.എല്‍‍.സി/പ്ലസ്ടൂ /ബി.എസ്.സി

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കോട്ടയം

നിയമനം

കോൺട്രാക്റ്റ്


യോഗ്യത:

1. സ്റ്റാഫ് നഴ്സ്:
  • ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും.),
2. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍:
  • പ്ലസ് ടൂ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍),
3. നഴ്സിംഗ് അസിസ്റ്റന്‍റ്
  • എസ്.എസ്.എല്‍.സി
4. അറ്റന്‍ഡര്‍
  • ഏഴാം ക്ലാസ്) എന്നീ തസ്തികകളിലാണ് നിയമനം.

ഒഴിവുകളുടെ വിശദാംശങ്ങൾ:
  1. സ്റ്റാഫ് നഴ്സ് : 08
  2. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ : 05
  3. നഴ്സിംഗ് അസിസ്റ്റന്‍റ് : 04
  4. അറ്റന്‍ഡര്‍ : 04

അപേക്ഷിക്കേണ്ടവിധം?
താത്പര്യമുള്ളവര്‍ രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന‍ ഇന്‍റര്‍വ്യൂവില്‍ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ച് പങ്കെടുക്കണം. ബയോഡാറ്റ, പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം

അഡ്രസ്:
Kottayam – Kumily Rd, Kottayam, Kerala 686002
  

ലൊക്കേഷൻ മാപ്പ്

Click Here

For Latest Jobs

Click Here

ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക

Click Here

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.