ഓർഗനൈസേഷൻ | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
പോസ്റ്റ് | സിഎംഎഫ്, സിഎംഎസ്, മറ്റ് ഒഴിവുകൾ |
തൊഴിൽ തരം | കേന്ദ്ര സർക്കാർ |
ഒഴിവുകൾ | 101 |
ജോലിസ്ഥലം | തിരുവനന്തപുരം |
ആപ്ലിക്കേഷൻ മോഡ് | ഓൺലൈൻ |
അവസാന തീയതി | 2020 ജൂൺ 23 |
യോഗ്യത:
- എസ്.ബി.ഐ. യിൽ നിന്നോ മറ്റ് പി.എസ്.ബി.കളിൽ നിന്നോ സ്കെയിൽ 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.
- എസ്.ബി.ഐ. യിൽ നിന്നോ മറ്റ് പി.എസ്.ബി.കളിൽനിന്നോ സ്കെയിൽ 1, 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.
- എസ്.ബി.ഐ.യിൽനിന്ന് സ്കെയിൽ 2, 3, 4 എന്നിവയിൽനിന്ന് വിരമിച്ചവർക്കാണ് അപേക്ഷിക്കാനാവുക.
ഒഴിവുകളുടെ വിശദാംശങ്ങൾ:
- ചാനൽ മാനേജർ സൂപ്പർവൈസർ : 16
- ചാനൽ മാനേജർ ഫെസിലിറ്റേറ്റർ : 80
- സപ്പോർട്ട് ഓഫീസർ : 05
ശമ്പളം:
- ചാനൽ മാനേജർ സൂപ്പർവൈസർ : 3,5000/-
- ചാനൽ മാനേജർ ഫെസിലിറ്റേറ്റർ : 30,000/-
- സപ്പോർട്ട് ഓഫീസർ : 3,5000/-
- സ്ഥാനാർത്ഥികളുടെ പ്രായപരിധി പരമാവധി 65 വയസ് ആയിരിക്കണം. സ്ഥാനാർത്ഥികൾ ജനിച്ചത് 02.01.1992 ന് മുമ്പല്ല, 2000 ജനുവരി 01 ന് ശേഷമല്ല.
അപേക്ഷിക്കേണ്ടവിധം?
പ്രധാന ലിങ്കുകൾ | |
Official Notification | |
Apply Online | |
Official Website | |
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |
സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
രണ്ട് തസ്തികയിലേക്കും ഓരോ ഒഴിവുകൾ വീതമാണുള്ളത്.
യോഗ്യത: പ്രവൃത്തിപരിചയം എന്നിവ അറിയാൻ www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 750 രൂപ. എസ്.സി.,എസ്.ടി., പി.ഡബ്ല്യൂ.ഡി. വിഭാഗക്കാരെ അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓൺലൈനായാണ് അപേക്ഷ അയയ്ക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.
പ്രധാന ലിങ്കുകൾ | ||
Post Name | Official Notification | Apply Now |
Data Protection Officer | ||
Chief Financial Officer | ||
Deputy Manager (Law) | ||
Official Website |
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം