കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ). കേരളസർക്കാർ സ്ഥാപനമായ കെ.എം.എസ്.സി.എൽ. ൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഓർഗനൈസേഷൻ |
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) |
പോസ്റ്റ് |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
തൊഴിൽ തരം |
കേരള സർക്കാർ |
യോഗ്യത |
പിജിഡിസിഎ / ഡിസിഎ |
പ്രായപരിധി |
18 - 35 |
ശമ്പളം |
ദിവസം 710 രൂപ |
ജോലിസ്ഥലം |
തിരുവനന്തപുരം |
ആപ്ലിക്കേഷൻ മോഡ് |
ഓൺലൈൻ |
അവസാന തീയതി |
10 ജൂൺ 2020 |
അഭിമുഖം തീയതി |
ഉടൻ അപ്‌ഡേറ്റ് ചെയ്യും |
പ്രധാന ലിങ്കുകൾ |
|
ഔദ്യോഗിക അറിയിപ്പ് |
|
അപേക്ഷ ഫോം |
|
ഔദ്യോഗിക വെബ്സൈറ്റ് |
|
For Latest Jobs |
|
ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക |