നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.
നാല് കാറ്റഗറികളിലായി ആകെ 28.65 ശതമാനമാണ് വിജയം.
- കാറ്റഗറി- I ൽ 2391 പേർ വിജയിച്ചു, വിജയശതമാനം 10.84.
- കാറ്റഗറി- II ൽ 9574 പേർ വിജയിച്ചു, വിജയശതമാനം 43.73.
- കാറ്റഗറി- III ൽ 10413 പേർ വിജയിച്ചു, വിജയശതമാനം 34.16.
- കാറ്റഗറി- IV ൽ 1508 പേർ പരീക്ഷ വിജയിച്ചു, വിജയശതമാനം 16.90.
Important Links |
|
Web Site |
|
For Latest
Jobs |
|
Join Job
News-Telegram Group |