തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
ലക്ചറർ ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ, തുടങ്ങി നിരവധി ഒഴിവുകൾ |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
പാലക്കാട് |
അവസാന തിയതി |
ജൂൺ 13 |
ബന്ധപ്പെടേണ്ട നമ്പർ |
0491-2530 |
ഇമെയിൽ |
casmalampuzha.ihrd@gmail.com |
ഒഴിവുകൾ:
- ലക്ചറർ ഇലക്ട്രോണിക്സ്,
- ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്‌ട്രോണിക്സ്,
- മലയാളം, ഹിന്ദി, കണക്ക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളുടെ അധ്യാപകർ,
- കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷിക്കേണ്ടവിധം?
അപേക്ഷകർ ബയോഡേറ്റ casmalampuzha.ihrd@gmail.com എന്ന ഇ-മെയിലിലേക്ക് 13-നകം അയയ്ക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻചെയ്ത് അയയ്ക്കണം.
അപേക്ഷകർ ബയോഡേറ്റ casmalampuzha.ihrd@gmail.com എന്ന ഇ-മെയിലിലേക്ക് 13-നകം അയയ്ക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻചെയ്ത് അയയ്ക്കണം.
ഫോൺ: 0491-2530
തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും.
തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും.
തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
ഗസ്റ്റ് അധ്യാപക |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
പാലക്കാട് |
അഭിമുഖം |
ജൂൺ 12 |
ബന്ധപ്പെടേണ്ട നമ്പർ |
9947196918. |
അപേക്ഷിക്കേണ്ടവിധം?
അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അഭിമുഖം ജൂണ്‍ 12 ന് രാവിലെ 11 മണിക്ക്.
ഫോണ്‍ : 9947196918
For
Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ |
|
Join Job News-Telegram
Group |