തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
ഡ്രൈവർ |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
കോട്ടയം |
അവസാന തിയതി |
ജൂൺ 11 |
ഇന്റർവ്യൂ |
ജൂൺ 15 |
അപേക്ഷിക്കേണ്ടവിധം?
അർഹരായ ഉദ്യോഗാർത്ഥികൾ ജൂൺ 11ന് വൈകുന്നേരം നാലു മണിക്ക് മുൻപ് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 15 ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ കാര്യാലയത്തിൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.