വഖഫ്​ ബോർഡിൽ ഡ്രൈവർ തസ്തികയിൽ നിയമനം - വാക്-ഇൻ ഇൻറർവ്യൂ

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ്​ ബോ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം പ്രാ​ദേ​ശി​ക കാ​ര്യാ​ല​യ​ത്തി​ൽ ഡ്രൈവർ കം ​അ​റ്റ​ൻ​ഡ​ൻ​റ് ത​സ്​​തി​ക​യി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നിയമനം നടത്തുന്നു. 

യോ​​​​ഗ്യ​​​​ത​:
  •  എ​ട്ടാം ക്ലാ​സ്​ പാ​സാ​യ എ​ൽ.​എം.​വി ഡ്രൈവിംഗ് ​ ലൈ​സ​ൻ​സും മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ​രി​ച​യ​വും

പ്രായപരിധി:
  • 18 നും 39​ നും ഇടയിൽ

ശമ്പളം:
  • പ്ര​തി​മാ​സം 19, 19,760 രൂ​പ

തിരഞ്ഞെടുപ്പ് പ്രക്രിയ: 
അർഹരായ മു​സ്​​ലിം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഭി​മു​ഖ​ത്തി​നും ടെ​സ്​​റ്റി​നും ജൂ​ലൈ രണ്ടി​ന്​ രാ​വി​ലെ 11ന്​ ​കേ​ര​ള സ്​​റ്റേ​റ്റ് വ​ഖ​ഫ്​ ബോ​ർ​ഡ് ഡി​വി​ഷ​ന​ൽ ഓ​ഫി​സ്, ആ​ർ​ട്ട്​​ലീ കം​ഫ​ർ​ട്ട്, പി.​എം.​ജി, വി​കാ​സ്​​ഭ​വ​ൻ പി.​ഒ, തി​രു​വ​ന​ന്ത​പു​രം-695 033 എ​ന്ന വി​ലാ​സ​ത്തി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണം. നി​യ​മ​നം പൂ​ർ​ണ​മാ​യും ബോർഡിൻറെ  ഉ​ത്ത​ര​വി​ന് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന്​ ഡി​വി​ഷ​ന​ൽ വ​ഖ​ഫ്​ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Ph : 0471 – 2724432
Email : kswbtrivandrumkl.wakf@kerala.gov.in


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


കുടുംബശ്രീ വിജ്ഞാപനം 2020 - ഓഫീസർ / ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകളിൽ ഓൺ‌ലൈനായി അപേക്ഷിക്കാം
യുപി‌എസ്‌സി എൻ‌ഡി‌എ II വിജ്ഞാപനം 2020 - 413 തസ്തികകളിൽ ഓൺ‌ലൈനായി അപേക്ഷിക്കാം
സംസ്ഥാന സിവിൽ സർവീസ് അക്കാഡമി നിയമനം നടത്തുന്നു - ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
എസ്.എസ്.സി എസ്‌ഐ റിക്രൂട്ട്മെന്റ് 2020 - യോഗ്യതാ വിശദാംശങ്ങൾ, പരീക്ഷാ രീതി, സിലബസ്, മറ്റ് പ്രധാന വിശദാംശങ്ങൾ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.