ആരോഗ്യ കേരളം വിജ്ഞാപനം 2020 - 231 ഒഴിവുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം



പാലക്കാട്: കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

മോളിക്കുലര്‍ ലാബ് ടെക്നീഷ്യന്‍:

യോഗ്യത:
  • എം.എസ്.സി. ബയോ ടെക്നോളജി/എം.എസ്.സി. ഉളളവര്‍ക്ക് അപേക്ഷിക്കാം
  • മൈക്രോബയോളജി കൂടാതെ മോളിക്കുലാര്‍ ലാബ്/പി.സി.ആര്‍ പ്രവൃത്തി പരിചയം ഉണ്ടാവണം.
ഒഴിവുകൾ : 01
ശമ്പളം : പ്രതിമാസം 25000/-രൂപ 

ലാബ് ടെക്നീഷ്യന്‍:

യോഗ്യത:
    • ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ (കേരള സര്‍ക്കാര്‍) മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം (ബി.എം.എല്‍.ടി.)/മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ (ഡി.എം.എല്‍.ടി.) 
    ഒഴിവുകൾ : 06
    ശമ്പളം : പ്രതിമാസം 14000/-രൂപ 

    ലാബ് അസിസ്റ്റന്റ്:

    യോഗ്യത:
    • വി.എച്ച്.എസ്.സി. (എം.എല്‍.റ്റി)/ഡി.എം.എല്‍.റ്റി
    ഒഴിവുകൾ : 06
    ശമ്പളം : പ്രതിദിനം : 450/-രൂപ 

    ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍:

    യോഗ്യത:
      • ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദവും പി.ജി.ഡി.സി.എ./ഡി.സി.എ. യോഗ്യതയുണ്ടായിരിക്കണം.
      • കൂടാതെ ഇംഗ്ലീഷ്, മലയാളം, ടൈപ്പിങ് നിര്‍ബന്ധം. പ്രവൃത്തി പരിചയം അഭികാമ്യം.
      ഒഴിവുകൾ : 04
      ശമ്പളം : പ്രതിമാസം 13500/-രൂപ 

      മെഡിക്കല്‍ ഓഫീസര്‍:

      യോഗ്യത:
      • എം.ബി.ബി.എസ്. ബിരുദവും റ്റി.സി.എം.സി. രജിസ്ട്രേഷനും നിര്‍ബന്ധം.
      ഒഴിവുകൾ : 32
      ശമ്പളം : പ്രതിമാസം  45000/-രൂപ 

      സ്റ്റാഫ് നഴ്സ്:

      യോഗ്യത:
      • ജി.എന്‍.എം./ബി.എസ്.സി. നഴ്സിംഗ് കൂടാതെ കെ.എന്‍.സി. രജിസ്ട്രേഷന്‍ നിര്‍ബന്ധം.
      ഒഴിവുകൾ : 48
      ശമ്പളം : പ്രതിമാസം  17000/-രൂപ 

      ക്ലീനിങ് സ്റ്റാഫ്:

      യോഗ്യത:
        • ഏഴാം ക്ലാസ് യോഗ്യതയും മികച്ച ശാരീരിക ക്ഷമതയും 
        • മലയാളം എഴുതാനം വായിക്കാനും അറിയുന്നവര്‍ക്ക് ക്ലീനിംഗ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷിക്കാം.
        ഒഴിവുകൾ : 128
        ശമ്പളം : പ്രതിദിനം : 450/-രൂപ 

        ഫാര്‍മസിസ്റ്റ്:

        യോഗ്യത:
        • ഒഴിവിലേക്ക് ബി.ഫാം/ഡി.ഫാം യോഗ്യതയും ഫാര്‍മസിസ്റ്റ് കൗസിലില്‍ രജിസ്ട്രേഷനും നിര്‍ബന്ധമാണ്.
        ഒഴിവുകൾ : 06
        ശമ്പളം : പ്രതിമാസം  14000/-രൂപ 

        പ്രായ പരിധി:
        • 2020 ജൂണ്‍ ഒന്നിന് 65 വയസ്സ് കവിയാത്തവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാം.
        • മെഡിക്കല്‍ ഓഫീസര്‍ ഒഴിച്ചുളള എല്ലാ തസ്തികയ്ക്കും 2020 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്.

        അപേക്ഷ സമർപ്പിക്കേണ്ട വിധം ?
        അര്‍ഹരായവര്‍ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് hrnhmpkd@gmail.com ല്‍ ജൂണ്‍ 28 ന് വൈകിട്ട് അഞ്ചിനകം അയക്കണമെന്ന് എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

        ഇ-മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും വെയ്ക്കണം.

        ഫോണ്‍ : 8943374000

        പ്രധാന ലിങ്കുകൾ

        Official Notification

        Click Here

        Official Website

        Click Here

        For Latest Jobs

           Click Here   

        തൊഴിൽ വാർത്തകൾ മലയാളത്തിൽ 

        Click Here

        Join Job News-Telegram Group

        Click Here




        Post a Comment

        0 Comments
        * Please Don't Spam Here. All the Comments are Reviewed by Admin.