പ്രായ പരിധി:
2020 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്.
അപേക്ഷിക്കേണ്ടവിധം?
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 09 ന് വൈകീട്ട് 5.00 PM നകം nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇ മെയിലില്‍ സബ്ജക്ടായി അപോക്ഷിക്കുന്ന തസ്തികയുടെ പേര് നല്‍കണം.
യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഔദ്യോഗിക വെബ്സൈറ്റ് | |
For Latest Jobs | |
ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക |