1. ഹോംഗാർഡ് നിയമനം
തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
ഹോംഗാർഡ് |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
തൃശ്ശർ |
അവസാന തിയ്യതി |
ജൂൺ 16 |
ബന്ധപ്പെടേണ്ട നമ്പർ |
0487
2420183 |
തൃശ്ശർ ജില്ലയിലേക്ക് നിലവിലുളള ഒഴിവുകളിലേക്ക് ഹോംഗാർഡുകളെ നിയമിക്കുന്നതിനുളള അപേക്ഷ ജൂൺ 16 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ തൃശൂർ ജില്ലാ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഓഫീസിൽ ലഭിക്കും. ഫോൺ: 0487 2420183.
2. മാനേജർ കം റസിഡന്റ് ട്യൂട്ടർ, സ്പെഷ്യൽ ടീച്ചർ (മ്യൂസിക്ക്/ഡ്രോയിംഗ്)
തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
മാനേജർ കം റസിഡന്റ്
ട്യൂട്ടർ, സ്പെഷ്യൽ
ടീച്ചർ |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
വടക്കാഞ്ചേരി, ചേലക്കര |
അവസാന തിയ്യതി |
ജൂൺ 22 |
ബന്ധപ്പെടേണ്ട നമ്പർ |
0487 2360381 |
വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ മാനേജർ കം റസിഡന്റ് ട്യൂട്ടർ, സ്പെഷ്യൽ ടീച്ചർ (മ്യൂസിക്ക്/ഡ്രോയിംഗ്) എന്നീ തസ്തികളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുളളവർ ഫോൺ നമ്പർ സഹിതമുളള അപേക്ഷ ജൂൺ 22 വൈകീട്ട് അഞ്ച് മണിക്കകം തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 0487 2360381.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |