യോഗ്യത:
- കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എം.ടെക് യോഗ്യതയോ എം.സി.എയോ ഐ.ടിയിൽ എം.എസ്‌സിയോ
- മൂന്നോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയം
പ്രായ പരിധി:
- 40 വയസിൽ താഴെയുളളവർക്ക് അപേക്ഷ നൽകാം.
- 85,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം ?
അര്‍ഹരായവര്‍ ബയോഡേറ്റയും അപേക്ഷയും ജനനത്തീയതി, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം താഴെ തന്നിട്ടുള്ള വിലാസത്തിലോ ഇമെയിൽ വഴിയോ അപേക്ഷ അയക്കുക
ഡയറക്ടർ ഓഫ് ട്രഷറീസ്,
കൃഷ്ണ ബിൽഡിംഗ്,
തൈക്കാട് പി.ഒ.,
തിരുവനന്തപുരം – 695014
ഇമെയിൽ : career.treasury@kerala.gov.in
അപേക്ഷ സ്വികരിക്കുന്ന അവസാന തിയ്യതി : ജൂലൈ 05
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |