ഓർഗനൈസേഷൻ |
ഔഷധി |
പോസ്റ്റ് |
ബോയിലർ ഓപ്പറേറ്റർ, മസിയാർ,
മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്രന്റിസ് |
തൊഴിൽ തരം |
കേരള സർക്കാർ |
റിക്രൂട്ട്മെന്റ് തരം |
താൽക്കാലിക റിക്രൂട്ട്മെന്റ് |
ഒഴിവുകൾ |
539 |
ജോലിസ്ഥലം |
കേരളത്തിലുടനീളം |
ആപ്ലിക്കേഷൻ മോഡ് |
ഓഫ്‌ലൈനിൽ |
അപേക്ഷ ആരംഭിക്കുക |
25 ജൂൺ 2020 |
അവസാന തീയതി |
15 ജൂലൈ
2020 |
യോഗ്യത:
1. ബ്രോയിലർ ഓപ്പറേറ്റർ
- 1 st ക്ലാസ് / II nd ക്ലാസ് ബ്രോയിലർ കോമ്പിറ്റെൻസി സർട്ടിഫിക്കറ്റ്
2. മാസിയർ
- മാസിയേഴ്‌സ് ട്രൈനിംഗിൽ അംഗീകൃത സർട്ടിഫിക്കറ്റ് DAME അംഗീകൃത കോഴ്സ് പാസായവർക്ക് മുൻഗണന
- ഐ. ടി. ഐ / ഐ . ടി . സി / പ്ലസ് ടു
4. അപ്രന്റീസ്
- ഏഴാം ക്ലാസ്
ഒഴിവുകളുടെ വിശദാംശങ്ങൾ
- ബ്രോയിലർ ഓപ്പറേറ്റർ : 02
- മാസിയർ : 06
- മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : 300
- അപ്രന്റീസ് : 231
പ്രായപരിധി:
- ബ്രോയിലർ ഓപ്പറേറ്റർ : 20 -41
- മാസിയർ : 18 - 41
- മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : 18- 41
- അപ്രന്റീസ് : 18 - 41
ശമ്പളം:
- ബ്രോയിലർ ഓപ്പറേറ്റർ : 12,200/-
- മാസിയർ : 9,900/-
- മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : 9,600/-
- അപ്രന്റീസ് : 9,200/-
അപേക്ഷിക്കേണ്ടവിധം:
താൽപ്പര്യമുള്ളവർ വയസ്സ് , ജാതി ,വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 15 ജൂലൈ 2020 , 05.00 PM നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ് Address:
Oushadhi ,The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur
Phone: 0487 2459800
Email: administration@oushadhi.org
പ്രധാന ലിങ്കുകൾ |
|
Official Notification |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം