നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങില്‍ (എന്‍സിഇആര്‍ടി) 266 അധ്യാപകരുടെ ഒഴിവുണ്ട്. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.
അധ്യാപക ഒഴിവിനൊപ്പം ഒരു ലൈബ്രേറിയന്റെയും രണ്ട് അസിസ്റ്റന്റ് ലൈബ്രേറിയന്റെയും ഒഴുവുകളിലേക്കും നിയമനം നടക്കുന്നുണ്ട്. ന്യൂഡല്‍ഹി, മൈസൂര്‍, ഷില്ലോങ്, അജ്മീര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങളിലായിരിക്കും നിയമനം.
ഓർഗനൈസേഷൻ |
നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് |
പോസ്റ്റ് |
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ്
പ്രൊഫസർ |
റിക്രൂട്ട്മെന്റ് തരം |
നേരിട്ടുള്ള നിയമനം |
തൊഴിൽ തരം |
കേന്ദ്ര സർക്കാർ |
ആകെ ഒഴിവ് |
266 |
ജോലിസ്ഥലം |
ന്യൂഡല്‍ഹി, മൈസൂര്‍,
ഷില്ലോങ്, അജ്മീര്‍,
ഭോപ്പാല്‍, ഭുവനേശ്വര്‍ |
ആപ്ലിക്കേഷൻ മോഡ് |
ഓൺലൈൻ |
അപേക്ഷ ആരംഭിക്കുന്നത് |
2020 ജൂലൈ 1 |
അവസാന തീയതി |
2020 ഓഗസ്റ്റ് 3 |
യോഗ്യത:
- M.Ed./ M.A. in relevant Subject 2. Ph.D. in relevant Subject
2. അസോസിയേറ്റ് പ്രൊഫസർ
- M.A. in relevant Subject 2. Ph.D. in relevant Subject
3. അസിസ്റ്റന്റ് പ്രൊഫസർ
- M.A. in relevant Subject 2. NET in relevant Subject
വിഷയങ്ങളും ഒഴിവുകളും
- പ്രൊഫസർ : 39
- അസോസിയേറ്റ് പ്രൊഫസർ : 83
- അസിസ്റ്റന്റ് പ്രൊഫസർ : 144
ശമ്പളം:
- പ്രൊഫസർ :. 37,400-67,000 AGP-10,000 / -
- അസോസിയേറ്റ് പ്രൊഫസർ : 37,400-67,000 എ.ജി.പി -9,000 / -
- അസിസ്റ്റന്റ് പ്രൊഫസർ : 15,600-39,100, എ.ജി.പി -6,000 / -
പ്രായപരിധി:
- 65 years
അപേക്ഷ ഫീസ്:
- 1000 രൂപയാണ് അപേക്ഷാ ഫീസ്.
- എസ്.സി, എസ്.ടി വിഭാഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍, എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷിക്കേണ്ടവിധം:
എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ncert.nic.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 3 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
പ്രധാന ലിങ്കുകൾ |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |