കേരളസർക്കാർ സ്ഥാപനങ്ങളിൽ അറ്റന്‍ഡന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് തസ്തികയില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
യോഗ്യത: ഏഴാം ക്ലാസ് യോഗ്യതയും മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. മികച്ച ശാരീരികക്ഷമത നിര്‍ബന്ധം.
പ്രായപരിധി: 2020 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്.
അപേക്ഷിക്കേണ്ടവിധം: താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 15 ന് രാവിലെ 11 ന് പട്ടാമ്പി നഗരസഭയില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കുഴല്‍മന്ദം ഗവ.ആശുപത്രിയില്‍ അറ്റന്‍ഡര്‍ നിയമനം
കുഴല്‍മന്ദം ഗവ.ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍(ക്ലീനിംഗ് സ്റ്റാഫിനെ) നിയമിക്കുന്നു.
യോഗ്യത: ഏഴാം ക്ലാസ് യോഗ്യത. ക്ലീനിംഗ് ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്കില്‍ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന.

പ്രായപരിധി: 30 നും 50 ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
അപേക്ഷിക്കേണ്ടവിധം: താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് ബയോഡാറ്റ, യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍ എന്നിവ പി.ഡി,എഫ് മാതൃകയില്‍ superintendentchckuzhalmannam@gmail.com ല്‍ മെയില്‍ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04922-274350

For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |