അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒമ്പത് ഒഴിവുണ്ട്. ഒരൊഴിവ് യുജിസി ഹ്യുമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ സെന്ററിലും മറ്റ് ഒഴിവുകള്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലുമാണ്.
യോഗ്യത:
യുജിസി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതായണ് വേണ്ടത്. 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റും വേണം. പിഎച്ച്ഡി അഭിലഷണീയം.
ശമ്പളം:
25000/- രൂപയാണ് നിലവിലെ പ്രതിമാസ വേതനം
അപേക്ഷിക്കേണ്ടവിധം:
അപേക്ഷാഫോം www.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച് dirsde@kannuruniv.ac.in എന്ന ഇ മെയിലില്‍ അയക്കണം. അവസാന തിയതി ജൂലൈ 21. ഓണ്‍ലൈനായാണ് അഭിമുഖം. ഫോണ്‍ 04972715252.
പ്രധാന ലിങ്കുകൾ |
|
Official Notification |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം