സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കോവിഡ്-19 മൂലമുള്ള ലോക്ഡൗണും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസവും തപാല്‍ വൈകുന്നതും കണക്കിലെടുത്ത് സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15വരെ ദീര്‍ഘിപ്പിച്ചു.
യോഗ്യത:
- ഫസ്റ്റ് ക്ലാസോടെ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബോട്ടണിയില്‍ ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആയുര്‍വേദ മെഡിക്കല്‍ സയന്‍സ് ബിരുദം
- ചെടികള്‍/കൃഷി/വനവത്കരണ മേഖലകളില്‍ 10 വര്‍ഷത്തെ ഗവേഷണ പരിചയം വേണം.
- ഔഷധ സസ്യങ്ങളുടെ സര്‍വേ, തിരിച്ചറിയല്‍, ഡോക്യുമെന്റേഷന്‍, കണ്‍സര്‍വേഷന്‍ എന്നിവയില്‍ പരിചയം അഭികാമ്യം.
ശമ്പള സ്‌കെയില്‍:
- 40500-85000 ആണ് ശമ്പള സ്‌കെയില്‍.
അപേക്ഷിക്കേണ്ട വിധം:
സര്‍ക്കാര്‍ സര്‍വീസിലോ സ്വയംഭരണ സയന്റിഫിക് റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലോ നിന്നുള്ള യോഗ്യരായ അപേക്ഷകര്‍ ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതമുള്ള അപേക്ഷകള്‍
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ |
|
Join Job News-Telegram Group |