യോഗ്യത:
- എം എസ് ഡബ്‌ള്യു/ അംഗീകൃത ബി എഡ് ബിരുദമോ അല്ലെങ്കില്‍ ബിരുദവും ഒ ആര്‍ സിക്ക് സമാനമായ പരിപാടികളില്‍ മൂന്നുവര്‍ഷത്തെ നേതൃപരമായ പരിചയവും
- 2020 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്.
- പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി:
- എഴുത്തുപരീക്ഷ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകര്‍ ആലപ്പുഴ ജില്ല നിവാസികള്‍ ആയിരിക്കണം. കൃത്യവിലോപത്തിന്റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷിക്കേണ്ടവിധം?
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത (എസ് എസ് എല്‍ സി മുതല്‍), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ,ഫോട്ടോ എന്നിവ സഹിതം അപേക്ഷ ഓഗസ്റ്റ് 17 വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ മുഖേന നല്‍കണം. അപൂര്‍ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ-1 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
ഇ-മെയില്‍ : applicationdcpu@gmail.com .
ഫോണ്‍: 0477 2241644.
ഇ-മെയില്‍ : applicationdcpu@gmail.com .
ഫോണ്‍: 0477 2241644.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |