സർവകലാശാല, സർക്കാർ, എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർക്കും യു. ജി. സി, എ. ഐ. സി. ടി. ഇ, സംസ്ഥാന സർക്കാരുകൾ, കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ എന്നിവർക്ക് അവസരം.
25നും 67നുമിടയിലായിരിക്കണം പ്രായം. 03/08/2020 ന് 10 മുതൽ 05 മണിവരെ അപ്‌ലോഡ് ചെയ്തവരെ മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കുകയൊള്ളു ഇന്റർവ്യൂവിനുള്ള താൽപര്യമുള്ളവർ ബയോഡേറ്റയും അറിയിപ്പും directormwd@gmail.com ൽ അയയ്ക്കണം.
Important Links | |
Official Notification | |
Official Website | |
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ |