വിഭ്യാഭ്യാസ യോഗ്യത:
1. സീനിയര്‍ അസിസ്റ്റന്റ്:
- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം
- അംഗീകൃത ബോര്‍ഡിന്റെ കീഴിലോ സര്‍വകലാശാലയുടെ കീഴിലോ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം
- ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ് എന്നവിയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം.
- പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമെ ടൈപ്പ് റൈറ്റിങ്ങിലുള്ള യോഗ്യതയുമുണ്ടാകണം (വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്).
ഒഴിവുകളുടെ വിശദാംശങ്ങൾ:
- സീനിയര്‍ അസിസ്റ്റന്റ് :18
- ജൂനിയര്‍ അസിസ്റ്റന്റ് : 57
- ജൂനിയര്‍ അക്കൗണ്ടന്റ് : 7
- സ്‌റ്റെനോഗ്രാഫര്‍ : 8
പ്രായപരിധി:
- ഉദ്യോഗാര്‍ത്ഥികള്‍ 27 വയസ് കവിഞ്ഞവരാവരുത്.
വിവിധ വിഭാഗക്കാര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്:
1500 രൂപയാണ് ജനറല്‍ വിഭാഗക്കാര്‍ക്കുള്ള അപേക്ഷാ ഫീസ്. എസ്.സി, എസി.ടി, ഒ.ബി.സി, വനിതകള്‍ തുടങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപ അടച്ചാല്‍ മതിയാകും. ഓണ്‍ലൈന്‍ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷിക്കേണ്ടവിധം?
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 11 ജൂലൈ 2020 മുതൽ 31 ജൂലൈ 2020 05:00 PM വരെ ഓൺലൈനായി അപേക്ഷിക്കാനാകും. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
പ്രധാന ലിങ്കുകൾ | |
Official Notification | |
Registration | |
Login | |
Official Website | |
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം