കേരളസർക്കാർ സ്ഥാപനങ്ങളിൽ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം
പത്തനംതിട്ട: തിരുവല്ല കവിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എസ്‌സി ജനറല്‍ നേഴ്‌സിംഗ് കഴിഞ്ഞ, രജിസ്ട്രേഷനോടു കൂടിയ 40 വയസില്‍ താഴെയുള്ളവര്‍ 28ന് മുൻപ് അപേക്ഷിക്കണം.
ഫോണ്‍: 9846534145.
2. സ്റ്റാഫ് നഴ്സ്
പത്തനംതിട്ട: കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. 28ന് മുമ്ബായി അപേക്ഷിക്കണം. 29ന് രാവിലെ 10ന് കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടക്കും.

ഫോണ്‍ : 9446852621.
പത്തനംതിട്ട: തിരുവല്ല, പെരിങ്ങര പഞ്ചായത്തില്‍ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ജി.എന്‍.എം / ബി.എസ്‌സി നേഴ്‌സിംഗ് യോഗ്യതയുള്ള 40 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 29ന് വൈകിട്ട് 5ന് മുമ്ബായി അപേക്ഷകള്‍ ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മുന്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
3. സ്റ്റാഫ് നഴ്സ്

Read Also: വയനാട് അസിസ്റ്റന്റ് സര്ജന് നിയമനം
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |