യോഗ്യത:
- എസ്.എസ്.എല്‍.സി പാസ്, എന്‍.ടി.സി ഇന്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കല്‍ ഇലക്‌ട്രോണിക് ടെക്‌നോളജി, സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഒരു വര്‍ഷത്തെ സി.എസ്.ആര്‍ ടെക്‌നോളജി അപ്രന്റീസ് കോഴ്‌സ് എന്നിവയാണ് യോഗ്യത.
പ്രായപരിധി:
- 2020 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം).
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആഗസ്റ്റ് ആറിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണന ഉള്ളവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരേയും മറ്റു സംവരണ വിഭാഗങ്ങളേയും പരിഗണിക്കും.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |