ഔഷധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി ഒരു വർഷത്തേക്ക് താത്കാലികമായി ജോലി ചെയ്യുന്നതിന് താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ഓർഗനൈസേഷൻ |
ഔഷധി |
പോസ്റ്റ് |
മാനേജർ(പ്രോജക്ട്
ആൻഡ് പ്ലാനിങ്) |
തൊഴിൽ തരം |
കേരള സർക്കാർ |
റിക്രൂട്ട്മെന്റ് തരം |
താൽക്കാലിക റിക്രൂട്ട്മെന്റ് |
ഒഴിവുകൾ |
01 |
അപേക്ഷ ആരംഭിക്കുക |
17 ജൂൺ 2020 |
അവസാന തീയതി |
23 ജൂലൈ 2020 |
യോഗ്യത:
- എം.ടെക് മെക്കാനിക്കൽ എൻജിനീയറിങ് /പ്രൊഡക്ഷൻ എൻജിനീയറിങ്,
- എം.ബി.എ., മരുന്നു നിർമാണ സ്ഥാപനത്തിലെ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
- 30-45 വയസ്സ്.
ശമ്പളം:
- 42,500 രൂപ.
അപേക്ഷിക്കേണ്ടവിധം:
താൽപ്പര്യമുള്ളവർ വയസ്സ് , ജാതി ,വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 23 ജൂലൈ 2020 , 05.00 PM നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
മാനേജിങ്ങ് ഡയറക്ടർ,
ഔഷധി,കുട്ടനെല്ലൂർ,
തൃശൂർ
എന്ന വിലാസത്തിൽ അയക്കണം.
ഫോൺ : 0487 – 2459800
Contact Email : administration@oushadhi.org
Contact Email : administration@oushadhi.org
പ്രധാന ലിങ്കുകൾ |
|
Official Notification |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം