ഫാര്‍മസിസ്റ്റ് നിയമനം

കോഴിക്കോട്: പളളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും.

യോഗ്യത:
  • പ്ലസ്ടുവും ഡി.ഫാമുമാണ് (ഗവ. അംഗീകൃതം.) 

അപേക്ഷിക്കേണ്ടവിധം:
യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പു സഹിതം ജൂലൈ 29 ന്  രാവിലെ 10.30  ന് പളളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ  അഭിമുഖത്തിന്  ഹാജരാകണം. പളളിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉളളവര്‍ക്കും ഗവ സ്ഥാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.  
ഫോണ്‍- 0467-2275500.


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.