യോഗ്യത:
മെഡിക്കല്‍ ഓഫീസര്‍ എം.ബി.ബി.എസ് സ്റ്റാഫ് നഴ്സ്
- B.sc നഴ്സിംഗ്/ GNM, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
- ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ്/ തത്തുല്ല്യം
അപേക്ഷിക്കേണ്ടവിധം:
യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റയ്ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, എന്നിവ സഹിതം careers.nhmekm@gmail.com എന്ന മെയിലിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത മെയിലില്‍ നിന്നും അയക്കുക. അപേക്ഷകര്‍ മെയില്‍ ചെയ്യുമ്പോള്‍ സബ്ജക്ടില്‍ പോസ്റ്റ് ഏത് എന്ന് കൃത്യമായി എഴുതിയിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 22.07.2020 ബുധനാഴ്ച.For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |