ലക്ഷദ്വീപിൽ മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഒഴിവുകൾ

ലക്ഷദ്വീപിൽ മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചർ , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിൽ അവസരം. രണ്ട് തസ്തികയിലേക്കും ലക്ഷദ്വീപുകാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക

മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചർ: 

യോഗ്യത:
  • പത്താം ക്ലാസ് പാസ് (മിനിമം ഫിസിക്കൽ സ്റ്റാൻഡേർഡ്സ്)

ആകെ പോസ്റ്റുകൾ : 200

ശമ്പളം : 15,000 /- രൂപ

പ്രായപരിധി : 18-25 വയസ്സ്

അവസാന തീയതി : 24 ജൂലൈ 2020

അപേക്ഷിക്കേണ്ട വിധം:
www.lakshadweep.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് വിശദവിവരങ്ങളും അപേക്ഷാഫോറവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറവും ആവശ്യമായ രേഖകളും ലക്ഷദ്വീപിലെ പരിസ്ഥിതി-വനം വകുപ്പിൻറ ബന്ധപ്പെട്ട യൂണിറ്റുകളിലെത്തിക്കണം .


വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (ലേഡി) / വാർഡൻ :

യോഗ്യത:
  • പ്ലസ് ടു പാസ് (വി.ഇ.ഒ പരിശീലന കോഴ്‌സ് പാസായിരിക്കണം)
  • നിശ്ചിത യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ പ്ലസ്ടു ജയിച്ചവരെയും തിരഞ്ഞെടുക്കും. അവർ പിന്നീട് പരിശീലന കോഴ്‌സ്‌ പാസാകണം .

ആകെ പോസ്റ്റുകൾ : 08

ശമ്പളം : 25,500 / -

പ്രായപരിധി : 18-30 വയസ്സ്

അവസാന തീയതി : 31ജൂലൈ 2020

അപേക്ഷിക്കേണ്ട വിധം:
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകളും ആവശ്യമായ രേഖകളും സഹിതം

Director
Department of Women and Child Development
UT of Lakshadweep

എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.lakshadweep.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 24 , 31

പ്രധാന ലിങ്കുകൾ

Official Notification & Application Form for Marine Wildlife Protection Watchers

Click Here

Official Notification for Village Extension Officer (Lady) / Warden

Click Here

Official Website

 Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.