യോഗ്യത:
- ഏഴാം ക്ലാസ് യോഗ്യതയുള്ള 25 മുതല്‍ 45 വയസ്സ്വരെയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
- ക്ലീനിങ്ങ് ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന .
അപേക്ഷിക്കേണ്ടവിധം:
താത്പര്യുള്ളവര്‍ ജൂലൈ 21 ന് വൈകീട്ട് മൂന്നിന് മുമ്പ്അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത , വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം superintendentchcnmr@gmail.com ല്‍ അയ്ക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04923 242677.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |