കോടതിയിൽ താൽക്കാലിക ഒഴിവ്

സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കരാർ അടിസ്ഥാനത്തിൽ എൽ ഡി ക്ലാർക്ക്, എൽ ഡി ടൈപ്പിസ്റ്റ്, പ്യൂൺ/ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
  • ഉദ്യോഗാർത്ഥികൾക്ക് ചുരുങ്ങിയത് അഞ്ച് വർഷം സ്റ്റേറ്റ് ഗവ: സർവീസിലോ കേന്ദ്ര ഗവ: സർവീസിലോ അതേ തസ്തികയിലോ ഉയർന്ന തസതികയിലോ പ്രവർത്തി പരിചയം വേണം. 
  • കേരള ഹൈക്കോടതി, സബോർഡിനേറ്റ് ജുഡീഷ്യറി, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്ത് മുൻ പരിചയമുള്ളവർക്കും സർവ്വീസിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർക്കും മുൻഗണന. 

പ്രായപരിധി:
  • 60 വയസ്സിന് താഴെ. 

അപേക്ഷിക്കേണ്ട വിധം:
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡാറ്റയും മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പെടെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, പി.ഒ.അയ്യന്തോൾ എന്ന വിലസത്തിൽ ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം നൽകണം. 

ഇമെയിൽ വിലാസം: cjmtsr@kerala.gov.in 
ഫോൺ: 0487-2360358.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.