മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് പരിചയസമ്പത്തുള്ളതും സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ളവരുമായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഒരു തൊഴിലാളിക്ക് നല്‍കേണ്ട ദിവസവേതനം, ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ സേവനം ലഭ്യമാകും എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് tsctrivandrum@yahoo.co.in എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കണം.
അവസാന തീയതി : ജൂലൈ 26.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547111473, 9562687114.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |