എം.ബി.ബി.എസും ടി.സി.എം.സി. രജിസ്ട്രേഷനും ഉള്ളവര്‍ phc.varadoor@gmail.com എന്ന ഇ.മെയിലില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അയക്കണം.
നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 27 ന് രാവിലെ 11 ന് വരദൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടക്കും.
കുടുതല്‍ വിവരങ്ങള്‍ക്ക് 04936 289166 എന്ന നമ്പറുമായി ബന്ധപ്പെടാം.
Read Also : സ്റ്റാഫ് നഴ്സ് നിയമനം
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |