കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നുവെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും മന്ത്രാലയത്തിന് കീഴില്‍ അത്തരമൊരു സ്ഥാപനമില്ലെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇത്തരമൊരു പിഴവ് സംഭവിച്ചതിൽ 'എംപ്ലോയിമെന്റ് ന്യൂസും' ഖേദം പ്രകടിപ്പിച്ചു. അടുത്ത ലക്കത്തിൽ ഇത് സംബന്ധിക്കുന്ന തിരുത്ത് പ്രസിദ്ധീകരിക്കുമെന്നും അവർ അറിയിച്ചു. എംപ്ലോയ്മെന്റ് ന്യൂസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലയാളത്തിലെ തൊഴിൽ പ്രസിദ്ധീകരണങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |