സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദമാണ് യോഗ്യത.
മൂന്ന് ഒഴിവുകളാണുള്ളത്.
താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്, മലപ്പുറം എന്ന വിലാസത്തില്‍ നല്‍കണം. nirmithi kend…@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |