ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത ഐ.റ്റി.ഐ നല്‍കുന്ന ഇലക്ട്രീഷ്യന്‍ യോഗ്യതയും വിജയകരമായി പൂര്‍ത്തിയാക്കിയ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റും, ഫിലിം സ്റ്റുഡിയോയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. 19000 മുതൽ 43600 രൂപ വരെ ശമ്പളം
വയസ്സ് 2019 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 14നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരാകണം.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |