യോഗ്യത:
- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദവും (എം.ബി.ബി.എസ്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും, പ്രവര്‍ത്തി പരിചയവുമാണ്.
പ്രായപരിധി:
- 18നും 45നും മദ്ധ്യേ
അപേക്ഷിക്കേണ്ടവിധം:
താല്‍പ്പര്യമുള്ളവര്‍ക്ക് രേഖകളും ബയോഡേറ്റയും സഹിതം ഓഗസ്റ്റ് 18 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
വിശദ വിവരങ്ങള്‍ക്ക് 04924-254382 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടാം.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |