ഒന്നാം ക്ലാസ്സോടെ റഗുലര്‍ ബി.കോമും കൊമേര്‍ഷ്യല്‍ പ്രാക്ടീസ് ഡിപ്ലോമയുമുള്ളവര്‍ അപേക്ഷിക്കാം
ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം wptctvm@yahoo.co.in എന്ന ഇമെയില്‍ ഐഡിയിലേക്ക് ഓഗസ്റ്റ് 17ന് മുമ്പ് അയക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഓഗസ്റ്റ് 19ന് രാവിലെ 11ന് ഓണ്‍ലൈന്‍ അഭിമുഖം നടത്തും.
Read Also : കേരള പിഎസ്‌സി വിജ്ഞാപനം 2020 - കമ്പ്യൂട്ടർ അസിസ്റ്റന്റ്
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |