- എം ഇ സി തസ്തികയിൽ ചാലക്കുടി 22, മതിലകം 21, ചേർപ്പ് 21, വീതമാണ് ഒഴിവുകൾ. 24 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. ചുരുങ്ങിയ അടിസ്ഥാന യോഗ്യത പ്ലസ്ടു/ പ്രീഡിഗ്രി ആണ്. കുടുംബശ്രീ മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ ഹോണറേറിയം ലഭിക്കും.
- അക്കൗണ്ടൻറ് തസ്തികയിൽ ചാലക്കുടിയിൽ ഒന്നും മതിലകം ഒന്നും ചേർപ്പ് ഒന്നും വീതമാണ് ഒഴിവുകൾ. 21 മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ബികോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം ആണ് യോഗ്യത. 430 രൂപയാണ് ഒരു ദിവസം ദിവസവേദനം ആയി നിശ്ചയിച്ചിട്ടുള്ളത്.
അപേക്ഷിക്കേണ്ടവിധം?
വെള്ളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (പ്രായം യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന) സഹിതം അതത് കുടുംബശ്രീ സിഡിഎസ് ഓഫീസിൽ 2020 സെപ്റ്റംബർ നാലിന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് spemtsr1@gmail.com എന്ന ഈമെയിലിലോ 04872362517 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |