യോഗ്യത : ബി.സി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ, എം.എസ് ഓഫീസില്‍ പ്രവൃത്തി പരിചയം.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി ആഗസ്റ്റ് 26ന് രാവിലെ 11ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. പ്രദേശ വാസികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍.04936 211110
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |