കയർ ബോർഡിൽ അവസരം : കൊച്ചിയിലെ കയർ ബോർഡിൽ ജോയിൻറ് ഡയറക്ടർ ടെക്‌നിക്കൽ തസ്തികയിൽ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഒഴിവ്. തപാൽ വഴി അപേക്ഷ സമർപ്പിക്കണം
യോഗ്യത:
- ടെക്സ്‌റ്റൈൽ ടെക്നോളജി / ടെക്സ്‌റ്റൈൽ എൻജിനീയറിങ് / ടെക്സ്‌റ്റൈൽ കെമിസ്ട്രി / അപ്ലേഡ് കെമിസ്ട്രി / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദാനന്തരബിരുദം.
- അഞ്ചുവർഷത്തെ പരിചയം.
- 45 വയസ്സ്.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ Coir Board , Coir House , P.B. No.1752 , MG Road , Ernakulam , kochi , Kerala എന്ന വിലാസത്തിൽ സെപ്റ്റംബർ 18 മുൻപ് അയക്കുക. കവറിനുപുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം
വിശദവിവരങ്ങൾക്ക് www.coirboard.gov.in എന്ന വെബ്സൈറ്റ് കാണുക.
വിശദവിവരങ്ങൾക്ക് www.coirboard.gov.in എന്ന വെബ്സൈറ്റ് കാണുക.
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം
.