എഞ്ചിനീയറിങ് വിഷയങ്ങള്‍ക്ക് എം.ടെക് ബിരുദവും (പി.എച്ച്.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം), ശാസ്ത്ര വിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും (പി.എച്ച്.ഡി/നെറ്റ്/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം) ആണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 15 നകം താഴെ തന്നിട്ടുള്ള ലിങ്ക് വഴി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം
Read Also : പോളിടെക്നിക് കോളേജില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
Important Links |
|
Apply Online |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |