സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സിയര്‍ ഒഴിവ്


പാലക്കാട് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതിയുടെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നീ ഒഴിവുകളുണ്ട്. ദിവസവേതന കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. 

യോഗ്യത:

സീനിയര്‍ അക്കൗണ്ടന്റ്:
  • ബി.കോമും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം.കോം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഓവര്‍സിയര്‍
  • ത്രിവത്സര സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. 

അപേക്ഷിക്കേണ്ടവിധം:
പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 18നകം അപേക്ഷിക്കണം. 
വിലാസം:
എക്സിക്യുട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, സിവില്‍ സ്റ്റേഷന്‍, പാലക്കാട്. 
ഫോണ്‍- 0491 2505448.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.