അപേക്ഷകര്‍ക്ക് എം.എസ്.ഡബ്ല്യൂവിലോ സോഷ്യല്‍ സയന്‍സിലോ ബിരുദാനന്തര ബിരുദമുണ്ടായിരിക്കുന്നവരാകണം. പത്തു വര്‍ഷത്തെ സേവന കാലയളവും വേണം.
വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ ഓഫീസ് മേലധികാരി മുഖേന വനിത ശിശുവികസന ഡയറക്ടർ, വനിത ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ഓഗസ്റ്റ് 14വരെ സമർപ്പിക്കാം.
Read Also : എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ലക്ചര്‍ നിയമനം
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |