താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ada4@mgu.ac.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷകന്റെ ഇമെയില്‍ വിലാസവും മൊബൈല്‍ നമ്പരും ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തണം.
വിശദവിവരം www.mgu.ac.in എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2733303 എന്ന നമ്പറുമായി ബന്ധപ്പെടുക.
Read Also : സൈറ്റ് എഞ്ചിനീയര്‍ നിയമനം
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |