താത്പര്യമുളളവര്‍ 24ന് വൈകിട്ട് മൂന്നിനു മുമ്പ് അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ആശുപത്രിയില്‍ എത്തിക്കണം. 25ന് രാവിലെ 10.30 മുതല്‍ കൂടിക്കാഴ്ച്ച നടക്കും. കൂടിക്കാഴ്ച സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കണം.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |