പ്ലസ് ടുവും പി.ജി.ഡി.സി.എ, ഡി.സി.എ , ആറു മാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം
പ്രവൃത്തിപരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്കില്‍ സ്ഥിരതാമസക്കാരായവര്‍ക്കും മുന്‍ഗണന.
25 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കരാറടിസ്ഥാനത്തില്‍ 89 ദിവസത്തേക്കോ , ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെയോ ആയിരിക്കും നിയമനം.
താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് നാലിന് രാവിലെ 11ന് യോഗ്യത, വയസ് , പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു..
താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് നാലിന് രാവിലെ 11ന് യോഗ്യത, വയസ് , പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു..
ഫോണ്‍ – 04922 274350
Read Also : സൈറ്റ് എഞ്ചിനീയര്‍ നിയമനം
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |