എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ലക്ചര്‍ നിയമനം


കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ്ങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് മെക്കാനിക്കല്‍ എഞ്ചിനീയറീങ്ങ്, കംപ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ് , ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/ ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തും.

യോഗ്യത:
  • എഞ്ചിനീയറിങ് വിഷയത്തില്‍ പി.എച്ച്.ഡി/ 6.5 സിജിപിഎ / ഫസ്റ്റ് ക്ലാസ്സോടുകൂടിയ എം.ടെക്ക്, ഇതര വിഷയങ്ങളില്‍ പി.ജി /നെറ്റ് / പി.എച്ച്.ഡി യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടവിധം:
ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍, എല്‍.ബി.എസ് എഞ്ചിനിയറിങ് കോളേജ്, മുളിയാര്‍ പി.ഒ, കാസര്‍കോട് -671542 എന്ന വിലാസത്തിലോ lbscekrect2020@gail.com എന്ന ഇമെയിലോ ഓഗസ്റ്റ് 07 മുൻപ്  അപേക്ഷ സമര്‍പ്പിക്കണം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscek.ac.in എന്ന വെബ്സെറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍-04994-250290, 250555.


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.