കോഴിക്കോട് ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) അക്കൌണ്ടന്‍റ്, ഓഫീസ് അറ്റൻഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
1. ഓഫീസ് അറ്റൻഡർ
- എസ്എസ്എൽസി,പ്രായപരിധി 40 വയസ്സ്
- ബികോം ടാലി മൂന്നുവർഷത്തെ പ്രവർത്തിപരിചയം മലയാളം ടൈപ്പിംഗ് ഉള്ള അറിവ് അഭികാമ്യം
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സെപ്റ്റംബർ 15 ന് മുമ്പ് സെക്രട്ടറി DTPC മാനാഞ്ചിറ കോഴിക്കോട് 673001 എന്ന വിലാസത്തിൽ അയയ്ക്കുക.ഫോൺ: 0495 272 0012
Email : info@dtpckozhikode.com
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |