കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം - ടെലിഫോൺ ഓപ്പറേറ്റർ, സിഗ്നലർ കം വി.എച്ച്.എഫ്.ഓപ്പറേറ്റർ ഒഴിവുകൾ


കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം : കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ / സിഗ്നലർ കം വി.എച്ച്.എഫ് ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും.

യോഗ്യത: 
  • പ്ലസ്‌ടു , GMDSS സർട്ടിഫിക്കറ്റ് , കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതാനും വായിക്കാനുമുള്ള കഴിവ്.

പ്രായപരിധി:
  • 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ മാതൃകയിൽ അപേക്ഷ തയ്യാറാക്കി യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം. താഴെ തന്നിട്ടുള്ള വിലാസത്തിലേക്ക് തപാലിൽ അയയ്ക്കുക.

The Deputy Conservator ,
Cochin Port Trust ,
Cochin – 682009

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23.

വിശദവിവരങ്ങൾക്ക് www.cochinport.gov.in എന്ന  വെബ്സൈറ്റ് സന്ദർശിക്കുക 

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.