മോഡൽ ഫിനിഷിങ് സ്കൂളിൽ അധ്യാപ നിയമനം


മോഡൽ ഫിനിഷിങ് സ്കൂളിൽ അധ്യാപകർ : ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളിൽ അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. കരാർ നിയമനമാണ്.

യോഗ്യത:
  • എം.ടെക്.കമ്പ്യൂട്ടർ സയൻസ്/സിവിൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ അല്ലെങ്കിൽ എം.എസ്.സി.മാത്തമാറ്റിക്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ  സെപ്റ്റംബർ 30 ന് മുൻപ് ബയോഡേറ്റ സഹിതമുള്ള അപേക്ഷ തന്നിട്ടുള്ള ഇമെയിലിലേക്കോ വിലാസത്തിലോ അയക്കണം.

ഇമെയിൽ: mfstvm.job@gmail.com

വിലാസം:
ഓഫീസർ ഇൻ ചാർജ്,
സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്,
പി.എം.ജി. ജംഗ്ഷൻ,
തിരുവനന്തപുരം – 695033

ഫോൺ : 0471-2307733 , 8547005050.

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.