തിരുവന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ സ്റ്റാഫ് ഡ്രൈവറുടെ ഒഴിവുണ്ട്. പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കരാറടിസ്ഥാനത്തിൽ ജീവനക്കാരുടെ ബസ് ഓടിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത:
പ്രായപരിധി:
യോഗ്യത:
- ട്രാൻസ്പോർട്ട് വെഹിക്കിൾ ലൈസൻസ്
- 05 വർഷത്തെ പ്രവൃത്തിപരിചയം
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന് 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
- 25 വയസ്സുമുതൽ 58 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും, പ്രായം, യോഗ്യത പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 14 വൈകുന്നേരം 3 മണിക്ക് മുൻപ് എസ്റ്റേറ്റ് & എൻജിനീയറിങ് സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ : 0471 - 2774255 & 2774200
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ |
|
Join Job News-Telegram Group |