ഡോഗ് ഹാന്‍ഡ്‌ലര്‍ ഒഴിവ്


കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 32 ഡോഗ്ഹാന്‍ഡ്‌ലര്‍മാരുടെ ഒഴിവില്‍ നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം 

യോഗ്യത:
  • എഴുതുവാനും വായിക്കുവാനും അറിവുള്ള പൂര്‍ണ ആരോഗ്യമുളള നായപിടുത്തത്തില്‍ മുന്‍ പരിചയം ഉളളവരുമായിരിക്കണം. 
  • സ്ത്രീകളെയും ഭിന്നശേഷിക്കരേയും പരിഗണിക്കില്ല.
പ്രായം:
  • 18 നും 41 നും ഇടയില്‍(നിയമാനുസൃത വയസിളവ് ബാധകം).
ശമ്പളം:
  • 20,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യതയുളളവര്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സെപ്തംബര്‍ എട്ടിനകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.